Top Storiesരാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ല; 142ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുന്നു; ജഡ്ജി ഭരണഘടന മറന്നു; ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്കര്സ്വന്തം ലേഖകൻ17 April 2025 9:16 PM IST